ഫീൽ‌ഡിങ്ങിനിടെ പരുക്കേറ്റു വീണു, ഗ്രൗണ്ട് വിട്ട് രോഹിത്; ആശങ്കയില്ലെന്ന് കോലി

ന്യൂഡൽഹി∙ ഓസ്ട്രേലിയയ്ക്കെതിരായ രാജ്കോട്ട് ഏകദിനത്തിൽ രോഹിത് ശർമയ്ക്കേറ്റ പരുക്കു ഗുരുതരമല്ലെന്നു വിവരം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ് ഇതു സംബന്ധിച്ചു വിശദീകരണം നൽകിയത്. രോഹിത് ശർമയുടെ വലതു തോളിനാണു പരുക്ക്. പക്ഷേ ഇതു ഗുരുതരമല്ലെന്നു വിരാട് കോലി പറഞ്ഞു.... Rohit Sharma, BCCI, Manorama News

from Cricket https://ift.tt/2Rz5QJr

Post a Comment

0 Comments