ബിഗ് ബാഷിൽ ‘കഴുത്തു മുറിച്ച്’ പാക്ക് താരത്തിന്റെ ആഘോഷം; വിമർ‌ശനം– വിഡിയോ

മെല്‍‌ബൺ∙ ഓസ്ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിലെ പുതിയ പ്രതിഭയാണ് പാക്കിസ്ഥാൻ ബോളറായ ഹാരിസ് റൗഫ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽനിന്നായി താരം നേടിയത് 10 വിക്കറ്റുകളാണ്. എന്നാല്‍ വിക്കറ്റ് നേട്ടത്തിനു ശേഷം ഗ്രൗണ്ടിൽ നടത്തുന്ന ആഘോഷ പ്രകടനങ്ങളുടെ പേരിൽ വിവാദത്തിലായിരിക്കുകയാണ്

from Cricket https://ift.tt/39CdfzX

Post a Comment

0 Comments