നാലാമതിറങ്ങിയത് തിരിച്ചടിച്ചെന്ന് വിമർശനം; വേണ്ടായിരുന്നു കോലീ, ഈ ത്യാഗം!

മുംബൈ ∙ ‘വേണമെങ്കിൽ നാലാം നമ്പറിൽ കളിക്കാനും ഞാൻ തയാർ’. മുൻനിര ബാറ്റ്സ്മാൻമാരായ രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ എന്നീ മൂന്നു പേരും ഒന്നിച്ചെത്തിയതോടെ ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ഏകദിനത്തിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞ വാക്കുകൾ. പറഞ്ഞതു പോലെ വാങ്കഡെയിൽ തന്റെ ഇഷ്ട പൊസിഷനായ മൂന്നാം

from Cricket https://ift.tt/2NybSc7

Post a Comment

0 Comments