ഇഷ്ടമുള്ളതു ചെയ്യുന്നതല്ലേ സന്തോഷം; സിക്സടിക്കുന്ന വിഡിയോ പങ്കുവച്ച് സഞ്ജു

വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് എ ടീമിനെതിരായ ഒന്നാം ഔദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എയുടെ വിജയത്തിൽ മലയാളി താരം സഞ്ജു സാംസണും മികച്ച പങ്കുവഹിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് എ ടീം 48.3 ഓവറിൽ 230 റൺസിന് എല്ലാവരും പുറത്തായപ്പോൾ, പൃഥ്വി ഷായുടെയും (35 പന്തിൽ 48 റൺസ്) സഞ്ജു സാംസണിന്റെയും (21

from Cricket https://ift.tt/2TUHc98

Post a Comment

0 Comments