മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ഹർഭജന്‍ സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു തുറന്നു പറഞ്ഞ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ ഹർഭജന്റെ ബോളിങ് പ്രകടനം കണ്ടത് ഒരു ക്രിക്കറ്റ് താരത്തിന്റെ ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നാണ് ഗാംഗുലി വിശേഷിപ്പിച്ചത്... Sourav Ganguly, Harbhajan Singh, Cricket
from Cricket https://ift.tt/37Enhiq

0 Comments