സിഡ്നി ∙ ഓസ്‌ട്രേലിയ – ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് എസ്‌സിജിയിൽ (സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്) തുടക്കം. സമീപമേഖലയിൽ പടർന്ന കാട്ടുതീ ഇതുവരെയും അണയാത്ത സാഹചര്യത്തിൽ കാലാവസ്ഥകൂടി പരിഗണിച്ച ശേഷമാകും മത്സരം തുടങ്ങുക.
from Cricket https://ift.tt/35k15bL

0 Comments