ഓക്ലൻഡ്∙ ന്യൂസീലൻഡിലെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ് ഓക്ലൻഡിലെ ഈഡൻ പാർക്ക്. ക്രിക്കറ്റ് ചരിത്രത്തിലെ ഒരുപിടി സുപ്രധാന മത്സരങ്ങൾക്കു വേദിയായ ഇവിടെയാണ് ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നടന്നത്. സവിശേഷമായ രീതിയിലുള്ള രൂപകൽപ്പനകൊണ്ട് ശ്രദ്ധേയമായ ഈ സ്റ്റേഡിയം മറ്റൊരു
from Cricket https://ift.tt/2TYyXJg
0 Comments