‘പുറത്തേക്കു വാടാ, കാണാ’മെന്ന് സ്റ്റോക്സ്; ബട്‌ലറിന്റെ ‘താടിക്കുതട്ടി’ ഡുപ്ലേസി

ജൊഹാനാസ്ബർഗ്∙ ആദ്യം ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറിന് മാച്ച് ഫീയുടെ 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും. പിന്നെ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദയ്ക്കും സമാനമായ ശിക്ഷയും പുറമെ ഒരു മത്സരത്തിൽനിന്ന് വിലക്കും. പിന്നാലെ മറ്റൊരു ഇംഗ്ലിഷ് താരം ബെൻ സ്റ്റോക്സിന് മാപ്പ് പറഞ്ഞിട്ടും സമാനമായ ശിക്ഷതന്നെ.

from Cricket https://ift.tt/2U6KExu

Post a Comment

0 Comments