സ്മിത്തിനെ ‘കണ്ടുപഠിച്ചു’, ഓസീസിനെ അടിച്ചുപറത്തി; രാഹുൽ തന്ത്രങ്ങൾ

രാജ്കോട്ട്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നതിന് വിരാട് കോലിയെപ്പോലെയുള്ള താരങ്ങളുമായി ഏറെ ചർച്ചകൾ നടത്തിയും സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസണ്‍ എന്നിവരുടെ ബാറ്റിങ് വിഡിയോകൾ കണ്ടുമാണു തയാറെടുത്തതെന്ന് കെ.എൽ. രാഹുൽ.

from Cricket https://ift.tt/36dlFee

Post a Comment

0 Comments