ന്യൂഡൽഹി ∙ കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടി തിളങ്ങിയ ഡൽഹി താരം മൻജോത് കാൽറ പ്രായത്തട്ടിപ്പിനു പിടിയിൽ. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ, താരത്തിന് ഒരു വർഷത്തെ വിലക്കേർപ്പെടുത്തി. അണ്ടർ 16, അണ്ടർ 19 ടീമുകളിൽ കളിക്കുന്ന കാലത്തു രേഖകളിൽ കൃത്രിമം കാട്ടി
from Cricket https://ift.tt/2MWvFBJ

0 Comments