തിരുവനന്തപുരം∙ ക്രിക്കറ്റ് തന്ത്രങ്ങളുടെ ആശാൻ എന്നു പേരുകേട്ട വിദേശ പരിശീലകൻ ഡേവ് വാട്ട്മോറിന്റെ കീഴിൽ ഇത്തവണ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യറൗണ്ടിൽ പുറത്തായി എലീറ്റ് ഗ്രൂപ്പിൽ തരംതാഴ്ത്തലിന്റെ വക്കിൽ. ഇനി രണ്ടു കളികൾ കൂടി ബാക്കിയുണ്ടെങ്കിലും
from Cricket https://ift.tt/37mbe9v
0 Comments