കിവീസ് പര്യടനത്തിനുള്ള ടീം ഞായറാഴ്ച; സഞ്ജു തുടരുമോ? ഏകദിന ടീമിലെത്തുമോ?

മുംബൈ∙ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകളെ ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ദീർഘ കാലത്തെ ഇടവേളയ്ക്കുശേഷം ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ അവസരം ലഭിച്ച സഞ്ജു, ആദ്യ പന്തിൽത്തന്നെ സിക്സർ നേടിയെങ്കിലും

from Cricket https://ift.tt/2TdSXqF

Post a Comment

0 Comments