മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർ പോസ്റ്റിലേക്ക് അപേക്ഷയുമായി ഒരു അപ്രതീക്ഷിത താരോദയം. മുൻ ഇന്ത്യൻ താരവും മുംബൈ സീനിയർ ടീമിന്റെ സിലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന അജിത് അഗാർക്കറാണ് അവസാന നിമിഷം അപേക്ഷയുമായി രംഗത്തെത്തിയത്. സിലക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്
from Cricket https://ift.tt/2TR6JzM
0 Comments