മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ പാറ്റ് കമിൻസിന്റെ പന്ത് ഹെൽമറ്റിലിടിച്ച് പരുക്കേറ്റ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ രാജ്കോട്ടിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിനുള്ള ടീമിൽനിന്ന് ഒഴിവാക്കി. ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ രണ്ടാം ഏകദിനത്തിനായി രാജ്കോട്ടിലെത്തിയെങ്കിലും പന്ത്
from Cricket https://ift.tt/2QXXLPj
0 Comments