ഇർഫാൻ പഠാൻ അവസാന രാജ്യാന്തര മത്സരം കളിച്ചിട്ട് ഏഴു വർഷത്തിലേറെയായി. പക്ഷേ, കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്ന് എന്നെന്നേക്കുമായി വിരമിക്കുന്നതായി ഈ ഓൾറൗണ്ടർ പ്രഖ്യാപിച്ചപ്പോഴും ആരാധക മനസ്സുകളിൽ ആ പന്തുകൾ ‘സ്വിങ്’ ചെയ്തു കൊണ്ടേയിരിക്കുകയാണ്. ഒന്നാന്തരം ബാറ്റ്സ്മാൻമാരെപ്പോലും വെള്ളം കുടിപ്പിക്കുന്ന
from Cricket https://ift.tt/35xHMMd

0 Comments