മെൽബൺ∙ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ശ്രദ്ധ നേടിയത് സ്റ്റീവ് സ്മിത്തിന്റെ ‘ലെഗ് ബൈ’ വിവാദം. ന്യൂസീലൻഡിന്റെ നീൽ വാഗ്‌നർ എറിഞ്ഞ 26–ാം ഓവറിൽ രണ്ടു തവണയാണ് അംപയർ നൈജൽ ലോങ് സ്റ്റീവ് സ്മിത്തിനു ലെഗ് ബൈ റൺ നിഷേധിച്ചത്.
from Cricket https://ift.tt/2st2m2B
0 Comments