ഗ്രനേഡ (വെസ്റ്റിൻഡീസ്) ∙ പവർഹിറ്റർമാർ തിങ്ങിനിറഞ്ഞ ട്വന്റി20യിലെ നിലവിലെ ലോക ചാംപ്യൻമാരെ തോൽപ്പിക്കുക, അതും അവരുടെ തട്ടകത്തിൽ. കരുത്തുറ്റ ടീമുകൾക്കുപോലും അത്രയെളുപ്പം സാധിക്കാത്ത അത്തരമൊരു വിജയം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ക്രിക്കറ്റ് കളത്തിൽ താരതമ്യേന കുഞ്ഞൻമാരായ അയർലൻഡ് ടീം. ആവേശം
from Cricket https://ift.tt/2Nxoe4c
0 Comments