ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക)∙ അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ തുടർച്ചയായ രണ്ടാം ജയത്തോടെ ക്വാർട്ടർ ഫൈനലിൽ. രാജ്യാന്തര ക്രിക്കറ്റിലെ കുഞ്ഞൻമാരായ ജപ്പാനെ 10 വിക്കറ്റിനു തകർത്താണ് ഇന്ത്യ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ജപ്പാൻ ഉയർത്തിയ 42 റൺസ് വിജയലക്ഷ്യം വെറും 4.5 ഓവറിൽ ഇന്ത്യ
from Cricket https://ift.tt/2RhH69G
0 Comments