ആന്ധ്ര ഒന്നാം ഇന്നിങ്സിൽ 255ന് പുറത്ത്, 93 റൺസ് ലീഡ്; ബേസിലും ജലജിനും 3 വിക്കറ്റ്

വിശാഖപട്ടണം ∙ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആന്ധ്രപ്രദേശിന് 93 റൺസിന്റെ ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ഇറങ്ങിയ ആന്ധ്ര, 111.1 ഓവറിൽ 255 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ചുറി നേടിയ ഓപ്പണർ പ്രശാന്ത് കുമാറാണ് ആന്ധ്രയുടെ ടോപ് സ്കോറർ. ഇടയ്ക്ക് റിട്ടയേർഡ്

from Cricket https://ift.tt/37EQVV5

Post a Comment

0 Comments