പന്തിന്റെ പരുക്കിൽനിന്ന് ഇന്ത്യയ്‌ക്കൊരു ‘വിജയഫോർമുല’; ട്വന്റി20യിലും സൂപ്പർഹിറ്റ്!

ഓക്‌ലൻഡ്∙ ഋഷഭ് പന്തിന്റെ ‘പരുക്കിൽനിന്ന് രൂപപ്പെട്ട’ പുതിയ വിജയഫോർമുല ഇന്ത്യൻ ക്രിക്കറ്റിന്റെ വിജയക്കുതിപ്പിന് ഇന്ധനമാകുമോ? പന്തിന്റെ നിർഭാഗ്യം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗ്യമാകുമോ? ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20ക്കു പിന്നാലെ ഇന്ത്യൻ ആരാധകർക്കിടയിൽ ഏറ്റവും ആകാംക്ഷയുണർത്തുന്ന ചോദ്യമാണിത്.

from Cricket https://ift.tt/37qlcXC

Post a Comment

0 Comments