ന്യൂഡൽഹി∙ ട്വന്റി20 ക്രിക്കറ്റിലെ വമ്പൻ റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ഒരു റൺസെടുത്താൽ ട്വന്റി20യിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോലിയുടെ പേരിലാകും. ഇക്കാര്യത്തിൽ... Virat Kohli, Cricket, Manorama Online
from Cricket https://ift.tt/36qrnKu

0 Comments