ട്വന്റി20 ലോകകപ്പിനുണ്ടോ? ചെന്നൈ ചാംപ്യനാകുമോ? ധോണിയെ ചുറ്റും ‘ക്രിക്കറ്റ് ചോദ്യങ്ങൾ’

എം.എസ്.ധോണിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇനി അറിയേണ്ടത് ഐപിഎല്ലില്‍ ധോണിയുടെ പ്രകടനം എങ്ങനെയായിരിക്കും? പിന്നാലെ ഈവര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ടീമില്‍ എത്തുമോ? എന്നതാണ്. എന്തായാലും ജാര്‍ഖണ്ഡ് ടീമിനൊപ്പം ധോണി പരിശീലനം തുടങ്ങിയിട്ടുണ്ട്.

from Cricket https://ift.tt/2TJXAJB

Post a Comment

0 Comments