രോഹിത് 2019ലെ മികച്ച ഏകദിന താരം; കോലിയുടെ ‘സ്പിരിറ്റി’നും അംഗീകാരം

ദുബായ്∙ ഓരോ വർഷത്തെ മികച്ച ക്രിക്കറ്റ് താരത്തിന് നൽകുന്ന സർ ഗാരി സോബേഴ്സ് ട്രോഫി ഇത്തവണ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ആഷസ് പരമ്പരയിലും പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സ്റ്റോക്സിന് പുരസ്കാരം നേടിക്കൊടുത്തത്. പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയാണ് മികച്ച

from Cricket https://ift.tt/2taf86N

Post a Comment

0 Comments