വിശാഖപട്ടണം∙ തുടർ തോൽവികളിലൂടെ നോക്കൗട്ട് പ്രതീക്ഷകൾ അസ്ഥാനത്തായെങ്കിലും കേരളം പഠിക്കുന്ന ലക്ഷണമില്ല. എലീറ്റ് ഗ്രൂപ്പിൽനിന്ന് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകളായ കേരളം ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി. മറുപടി
from Cricket https://ift.tt/2t0CKKM
0 Comments