ലിങ്കൺ (ന്യൂസീലൻഡ്)∙ പരുക്കുമാറി ഇന്ത്യ എ ടീമിലേക്കു തിരിച്ചെത്തിയതിനു പിന്നാലെ ‘ഷോ’ തുടങ്ങിയ യുവതാരം പൃഥ്വി ഷായുടെ മികവിൽ ന്യൂസീലൻഡ് ഇലവനെതിരായ തുടർച്ചയായ രണ്ടാം പരിശീലന ഏകദിനത്തിലും ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം. റണ്ണൊഴുക്കു കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ 12 റൺസിനാണ് ഇന്ത്യ എയുടെ വിജയം. ടോസ് നേടി
from Cricket https://ift.tt/30Es8h7
0 Comments