‘ഇരട്ട സെഞ്ചുറി’ അടിച്ച് ഡൽഹി; രഞ്ജിയിൽ കേരളത്തിന് സമനില മാത്രം

തിരുവനന്തപുരം∙ നാലാം ദിവസം ‘കളി മാറിയപ്പോൾ’ രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ കേരളത്തിനു സമനില മാത്രം. അവസാന ദിനം ഫോളോ ഓണ്‍ ചെയ്ത് 1 വിക്കറ്റ് നഷ്ടത്തിൽ 142 റൺസുമായി ബാറ്റിങ് തുടങ്ങിയ ഡൽഹി നാലിന് 395 റൺസെന്ന നിലയിൽ കളി അവസാനിപ്പിക്കുകയായിരുന്നു. ആ | Ranji Trophy | Malayalam News | Manorama Online

from Cricket https://ift.tt/36xuxvP

Post a Comment

0 Comments