സിക്സ് പറത്തി ‘കണ്ണു തള്ളി’ കിങ് കോലി; വിവാഹവാർഷികത്തിൽ ഭാര്യയ്ക്ക് സമ്മാനം

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ആവേശം നിറഞ്ഞ അർധസെഞ്ചുറി മികവിലാണ് വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യ വിജയിച്ചത്. പുറത്താകാതെ 70 റൺസുമായി ക്യാപ്റ്റൻ മുന്നിൽനിന്നു നയിച്ചപ്പോൾ ഇന്ത്യയ്ക്കു ലഭിച്ചത് 67 റൺസ്

from Cricket https://ift.tt/2PEXVJQ

Post a Comment

0 Comments