ജൊഹാനസ്ബെർഗ്∙ എതിരാളി ഗ്രൗണ്ടിൽ വീണതിനാല്‍ ലഭിച്ച റണ്ണൗട്ട് അവസരം വിനിയോഗിക്കാതെ ശ്രീലങ്കൻ ബോളർ ഇസുരു ഉഡാന. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ എംസാൻസി സൂപ്പർ ലീഗ് (എംഎസ്എൽ) മത്സരത്തിനിടെയാണ് ഇസുരു ക്രിക്കറ്റിലെ ‘സ്പോർട്സ്മാൻ സ്പിരിറ്റ്’ എന്താണെന്ന് ആരാധകർക്കു കാണിച്ചു
from Cricket https://ift.tt/38tvAid
0 Comments