ഇസ്‍ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി മുൻ പാക്കിസ്ഥാൻ സ്പിന്നർ സഖ്‍ലെയ്ൻ മുഷ്താഖ്. ബിസിസിഐ തലവനെന്ന നിലയിൽ ഗാംഗുലിയുടെ പ്രകടനം മികച്ചതാണെന്നാണു പാക്കിസ്ഥാൻ മുൻ താരത്തിന്റെ വിലയിരുത്തൽ. ഗാംഗുലിയുടെ കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് വളരെയേറെ മുന്നോട്ടുപോകും.
from Cricket https://ift.tt/2ES7aRU
0 Comments