ബുമ്ര ‘റിട്ടേൺസ്’; പരിശീലനം ബിസിസിഐ ‘അവഗണിച്ച’ ട്രെയ്നർക്കു കീഴിൽ

ന്യൂഡൽഹി∙ പുറത്തിനേറ്റ പരുക്കുമൂലം ദീർഘനാളായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന പേസ് ബോളർ ജസ്പ്രീത് ബുമ്ര പരിശീലനം പുനഃരാരംഭിച്ചു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ട്രെയ്നറായ രജനികാന്ത് ശിവജ്ഞാനത്തിനു കീഴിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷനിലാണ് ബുമ്രയുടെ പരിശീലനം. രജനികാന്തിനു കീഴിൽ വ്യായാമം

from Cricket https://ift.tt/2OQGk2m

Post a Comment

0 Comments