തിരുവനന്തപുരം∙ ഇന്ത്യൻ ടീമിലെത്തിയിട്ടും കളിക്കാൻ അവസരം കിട്ടാത്തതിൽ നിരാശയില്ലെന്നും വീണ്ടും ടീമിലേക്കു വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു സാംസൺ. ‘ഇപ്പോൾ ടീമിലുള്ള എല്ലാവരും നന്നായി കളിക്കുന്നു. മനീഷ് പാണ്ഡെയെപ്പോലെ ഒരാൾ അവസരം കിട്ടാതെ പുറത്തിരിക്കുന്നു. വീണ്ടും അവസരം വരുമെന്ന
from Cricket https://ift.tt/2PAO8pe
0 Comments