സഞ്ജു സാംസൺ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണർ ആയേക്കുമെന്നു സൂചന

തിരുവനന്തപുരം ∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ കേരളതാരം സഞ്ജു സാംസൺ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണർ ആയേക്കുമെന്നു സൂചന. ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റതിനാൽ ടീമിലെത്തിയ സഞ്ജുവിന് അതേ സ്ഥാനം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.

from Cricket https://ift.tt/34UDQFx

Post a Comment

0 Comments