വിദേശത്തുനിന്ന് വധഭീഷണി; പരാതിയുമായി മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എംപി

ന്യൂഡൽഹി∙ വിദേശത്തുനിന്നും വധഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ പൊലീസിൽ പരാതി നൽകി. ഒരു രാജ്യാന്തര നമ്പറിൽനിന്ന് തുടർച്ചയായി വധഭീഷണി വരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഗംഭീറിന്റെ പരാതി. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള ബിജെപി എംപിയായ ഗംഭീർ ഇക്കാര്യം

from Cricket https://ift.tt/34Ltk2H

Post a Comment

0 Comments