ഷെൽട്ടർ ഹോമിൽ സാന്താക്ലോസായി കോലി; അദ്ഭുതം, ആവേശം, ആഹ്ലാദം– വിഡിയോ

കൊൽക്കത്ത∙ ക്രിസ്മസിലേക്ക് ഇനിയും ദിവസങ്ങളുടെ ദൂരമുണ്ടെങ്കിലും കൊൽക്കത്തയിലെ കുട്ടികളുടെ ആ അഭയകേന്ദ്രത്തിൽ ക്രിസ്മസിന്റെ ആഘോഷവും ആഹ്ലാദവും നേരത്തേ വിരുന്നെത്തി. കൂട്ടിന് സർപ്രൈസായി സാന്താക്ലോസിന്റെ വേഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും. കൊൽക്കത്തയിലെ ഒരു ഷെൽട്ടർ ഹോമിൽ കുട്ടികളെ

from Cricket https://ift.tt/34MQuWv

Post a Comment

0 Comments