തിരുവനന്തപുരം ∙ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാൾ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 239 റൺസ് പിന്തുടരുന്ന ബംഗാൾ രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെന്ന നിലയിലാണ്. നാലു വിക്കറ്റ് കയ്യിലിരിക്കെ ലീഡിന് വേണ്ടത് നാലു റണ്‍സ് മാത്രം. 86
from Cricket https://ift.tt/36M5DIX
0 Comments