ദ്രാവിഡിന്റെ മകന് ഇരട്ട സെഞ്ചുറി

ബെംഗളൂരു ∙ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ ഇരട്ട സെഞ്ചുറിയുമായി തിളങ്ങി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. കർണാടകയിലെ മേഖലാ ടൂർണമെന്റിൽ ധർവാഡിനെതിരെ വൈസ് പ്രസിഡന്റ്സ് ഇലവനുവേണ്ടി 256 പന്തുകളിൽ 201 റൺസടിച്ചാണു പതിനാലുകാരനായ സമിത് തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ഇരട്ട സെഞ്ചുറി

from Cricket https://ift.tt/2Mgv1yJ

Post a Comment

0 Comments