തിരുവനന്തപുരം∙ വെസ്റ്റിൻഡീസിനെതിരെ തിരുവനന്തപുരത്ത് നടന്ന രണ്ടാം ട്വന്റി20യിൽ ഏതെങ്കിലുമൊരു താരത്തെ പുറത്തിരുത്തി സഞ്ജു സാംസണ് സ്വന്തം കാണികൾക്കു മുന്നിൽ അവസരം നൽകുമെന്നാണ് മലയാളികൾ പ്രതീക്ഷിച്ചതെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താരത്തിന് അവസരം നൽകാത്ത സാഹചര്യത്തിലാണ്
from Cricket https://ift.tt/2EfrzzQ

0 Comments