ചെന്നൈ∙ വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഫൈനലിൽ കർണാടകയോടു തോറ്റതിന്റെ ക്ഷീണം മാറ്റാൻ രഞ്ജി ട്രോഫിയിൽ കരുത്തുറ്റ താരനിരയുമായി തമിഴ്നാട് വരുന്നു. ഇന്ത്യൻ താരം വിജയ് ശങ്കർ നയിക്കുന്ന 15 അംഗ ടീമിൽ ദേശീയ ടീം അംഗങ്ങളായ ദിനേഷ് കാർത്തിക്, രവിചന്ദ്രൻ അശ്വിൻ, മുരളി വിജയ്,
from Cricket https://ift.tt/38bLwFp

0 Comments