അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയൻ നായകൻ ടിം പെയ്നെ കാഴ്ചക്കാരനാക്കി കളത്തിൽ സ്റ്റീവ് സ്മിത്ത് ‘സൂപ്പർ ക്യാപ്റ്റൻ’ ചമയുകയാണെന്ന കടുത്ത വിമർശനവുമായി മുൻ ഓസീസ് താരം ഇയാൻ ചാപ്പൽ രംഗത്ത്. മത്സരത്തിനിടെ ടിം പെയ്നെ സാക്ഷിയാക്കി സ്മിത്ത് ഫീൽഡിങ് ക്രമീകരണം നടത്തുന്നത് അസഹനീയമായ കാഴ്ചയാണെന്നും ചാപ്പൽ തുറന്നടിച്ചു.
from Cricket https://ift.tt/2rUmf2a

0 Comments