ബെംഗളൂരു∙ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയുടെ കായികക്ഷമതാ പരിശോധന നടത്താൻ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) വിസമ്മതിച്ച സാഹചര്യത്തിൽ പ്രശ്നത്തിൽ ഇടപെടാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പരുക്കിനെ തുടർന്ന് ഏതാനും മാസങ്ങളായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന ബുമ്രയ്ക്ക്,
from Cricket https://ift.tt/2rZwG4W
0 Comments