കൊൽക്കത്ത∙ യുവതാരം ഋഷഭ് പന്തിന് കളത്തിൽ വീഴ്ച വരുമ്പോൾ ഗാലറിയിൽനിന്നുയരുന്ന ‘ധോണി വിളികൾക്കെ’തിരെ പ്രതികരിച്ച ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ തിരുത്ത്. ഋഷഭ് പന്ത് ഇത്തരം സാഹര്യങ്ങളിലൂടെ കടന്നുപോകാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. പന്തിന്
from Cricket https://ift.tt/2s34q0O

0 Comments