സന കൊച്ചുകുട്ടിയല്ലേ, രാഷ്ട്രീയം അറിയില്ല: വിശദീകരണവുമായി ഗാംഗുലി

കൊൽക്കത്ത∙ പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ മകൾ സന ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ പ്രതികരണത്തെ തള്ളിപ്പറഞ്ഞ് മുൻ ഇന്ത്യൻ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി രംഗത്ത്. തന്റെ മകൾ അത്തരമൊരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടില്ലെന്ന് ഗാംഗുലി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സനയെ

from Cricket https://ift.tt/2MdLa7W

Post a Comment

0 Comments