ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറും മുൻ ക്യാപ്റ്റനുമായ ബോബ് വില്ലിസ് അന്തരിച്ചു

ലണ്ടൻ ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബോബ് വില്ലിസ് (റോബർട്ട് ജോർജ് ഡിലൻ വില്ലിസ് – 70) വിടവാങ്ങി. മാരക ബോളിങ്ങിലൂടെ എതിർനിരയിലെ ബാറ്റ്സ്മാൻമാരെ കിടുകിടാ വിറപ്പിച്ച വില്ലിസ് എഴുപതുകളുടെ ഒടുവിലും എൺപതുകളുടെ തുടക്കത്തിലും ഇംഗ്ലിഷ് പേസ് ബോളിങ്ങിന്റെ മുഖമായിരുന്നു. ആറടി ആറിഞ്ച് പൊക്കത്തിൽ ഓടിയടുക്കുന്ന | bob willis | Malayalam News | Manorama Online

from Cricket https://ift.tt/389ap4U

Post a Comment

0 Comments