മെൽബൺ∙ ഓസ്ട്രേലിയ– ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയിൽ ഡിആർഎസിനെച്ചൊല്ലിയുള്ള (ഡിസിഷൻ റിവ്യൂ സിസ്റ്റം) വിവാദങ്ങൾ അവസാനിക്കുന്നില്ല. മെൽബണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഡിആർഎസ് വഴി പുറത്തായതിനെതിരെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ പരസ്യമായി രംഗത്തെത്തിയിരുന്നു.
from Cricket https://ift.tt/2ZFmjQ8
0 Comments