ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ്: ആബിദ് അലിക്ക് തുടരെ രണ്ടാം സെഞ്ചുറി

കറാച്ചി ∙ ആബിദ് അലി സെഞ്ചുറിയടി നിർത്തുന്നില്ല! തുടരെ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ ആബിദിന്റെയും സഹ ഓപ്പണർ ഷാൻ മസൂദിന്റെയും (135) തകർപ്പൻ ഇന്നിങ്സുകളിൽ ശ്രീലങ്കയ്ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ ശക്തമായ നില

from Cricket https://ift.tt/2sPoyE0

Post a Comment

0 Comments