ന്യൂഡൽഹി∙ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയെ ‘ശിശു’വെന്നു വിളിച്ചും ഇന്ത്യൻ നായകൻ വിരാട് കോലിയെ ഇകഴ്ത്തിക്കാട്ടിയും പ്രസ്താവന നടത്തിയ പാക്കിസ്ഥാൻ മുൻ ഓൾറൗണ്ടർ അബ്ദുൽ റസാഖിനെതിരെ വിമർശനം കടുക്കുന്നു. റസാഖിനെതിരെ ആരാധകർ തുടങ്ങിവച്ച പ്രതിഷേധം മുൻ താരങ്ങളും ഏറ്റെടുത്തതോടെ വിവാദം കൊഴുക്കുകയാണ്. മുൻ
from Cricket https://ift.tt/2DXvaT2

0 Comments