വിജയാവേശത്തിൽ ക്യാപ്റ്റൻ കോലി പറയുന്നു: തുല മാൻലാ റേ ഠാക്കൂർ!

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര വിജയത്തിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഷാർദൂൽ ഠാക്കൂറിനൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച് മറാഠി ഭാഷയിൽ ഇങ്ങനെ കുറിച്ചു– ‘തുല മാൻലാ റേ ഠാക്കൂർ’! ‘നിന്റെ കഴിവിനു മുന്നിൽ ഞാൻ നമിക്കുന്നു’ എന്നാണ് അർഥം. കട്ടക്കിൽ നടന്ന മൂന്നാം ഏകദിനത്തിൽ കോലി

from Cricket https://ift.tt/37567Kd

Post a Comment

0 Comments