പന്തിനെ കളി ‘പഠിപ്പിക്കാൻ’ പ്രത്യേക പരിശീലകൻ; റിവ്യൂ എടുക്കാനും കോച്ചിങ്!

ന്യൂഡൽഹി ∙ ഇല്ല, ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് ഋഷഭ് പന്തിനു പുറമെ തൽക്കാലം മറ്റാരെയും പരിഗണിക്കാൻ സിലക്ടർമാർക്കു പദ്ധതിയില്ല. തുടർച്ചയായി അവസരം നൽകിയിട്ടും വിക്കറ്റിനു മുന്നിലും പിന്നിലും അതേ തുടർച്ചയോടെ നിരാശപ്പെടുത്തുന്ന യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ‘കളി

from Cricket https://ift.tt/37hmWSD

Post a Comment

0 Comments