ആദ്യം സഞ്ജുവിനു പിന്തുണ, പിന്നെ ഫഡ്നാവിസിനും; അത് മകനല്ലെന്ന് സച്ചിൻ

മുംബൈ∙ മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽനിന്ന് തഴഞ്ഞപ്പോൾ പിന്തുണ പ്രഖ്യാപിച്ച് സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു. ഒട്ടേറെ ആരാധകരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. ചില മാധ്യമങ്ങൾ വാർത്തയുമാക്കി. വിവാദ വിഷയങ്ങളിൽ സാധാരണ ‘തലയിടാത്ത’ സാക്ഷാൽ

from Cricket https://ift.tt/2Oo7Q76

Post a Comment

0 Comments