മുംബൈ ∙ ഇന്ത്യയിൽ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം അത്ര ചെറുതല്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെ ബോളിവുഡ് താരങ്ങളെ വിവാഹം ചെയ്ത ക്രിക്കറ്റ് താരങ്ങൾ ഒട്ടേറെയുണ്ട്. ക്രിക്കറ്റ് കളത്തിൽ മിന്നിനിൽക്കവെ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലെത്തിയവരും കുറവല്ല. വിക്രം നായകനാകുന്ന തമിഴ്
from Cricket https://ift.tt/2Q8PfeW
0 Comments